This entry is very new in the tldr-pages project, hence translation data is currently unavailable for a while.
cal
ഇന്നത്തെ ദിവസം അടയാളപ്പെടുത്തിയുള്ള കലണ്ടർ വിവരം കാണിക്കുക . കൂടുതൽ വിവരങ്ങൾ: https://manned.org/cal.
- ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടർ കാണാൻ:
cal
- കഴിഞ്ഞ മാസവും, ഇപ്പോഴത്തെ മാസവും അടുത്ത മാസവും കാണാൻ:
cal -3
- ആഴ്ചയുടെ ഒന്നാമത്തെ ദിവസം തിങ്കളാഴ്ച ആയി കാണാൻ:
cal --monday
- ഒരു പ്രത്യേക കൊല്ലത്തിന്റെ കലണ്ടർ കാണാൻ ( 4 അക്കങ്ങൾ ):
cal
കൊല്ലം
- ഒരു പ്രതേക മാസത്തിന്റെയും കൊല്ലത്തിന്റെയും കലണ്ടർ കാണാൻ:
cal
മാസം
കൊല്ലം