This entry is very new in the tldr-pages project, hence translation data is currently unavailable for a while.
bluetoothctl
കമാൻഡ് ലൈനിൽ നിന്ന് ബ്ലൂടൂത്ത് ഉപകരണങ്ങൾ മാനേജുചെയ്യുക. കൂടുതൽ വിവരങ്ങൾ: https://bitbucket.org/serkanp/bluetoothctl.
- ബ്ലൂടൂത്ത്സിറ്റിഎൽ ഷെല്ലിൽ കേറാൻ:
bluetoothctl
- ഉപകരണങ്ങളുടെ പട്ടിക കാണാൻ:
bluetoothctl --devices
- ഒരു ഉപകരണം ജോടിയാക്കുക:
bluetoothctl --pair
മാക്_വിലാസം
- ഒരു ഉപകരണം നീക്കംചെയ്യുക:
bluetoothctl --remove
മാക്_വിലാസം
- ജോഡിയായ ഉപകരണവുമായി ബന്ധിപ്പിക്കുക:
bluetoothctl --connect
മാക്_വിലാസം
- ഒരു ജോഡിയായ ഉപകരണവുമായുള്ള ബന്ധം വിച്ഛേദിക്കുക:
bluetoothctl --disconnect
മാക്_വിലാസം