This entry is very new in the tldr-pages project, hence translation data is currently unavailable for a while.


sleep

കാലതാമസം വരുത്തുവാനുള്ള പ്രോഗ്രാം. കൂടുതൽ വിവരങ്ങൾ: https://pubs.opengroup.org/onlinepubs/9699919799/utilities/sleep.html.

  • നിമിഷങ്ങൾ വൈകിക്കാൻ:

sleep നിമിഷങ്ങൾ

  • മിനിറ്റുകൾ വൈകിക്കാൻ:

sleep മിനിറ്റുകൾm

  • മണിക്കൂറുകൾ വൈകിക്കാൻ:

sleep മണിക്കൂറുകൾh